Book Name in English : T V Thomas Jeevacharithram
കേരളത്തിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ പ്രമുഖനും പ്രഗത്ഭനായ മന്ത്രിയും തൊഴിലാളി പ്രസ്ഥാനത്തിന്റെ സമാരാധ്യനേതാവും പുന്നപ്രവയലാര്‍ ഉള്‍പ്പെടെയുള്ള തീപാറുന്ന സമരങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ടി വി തോമസ്സിന്റെ ജീവചരിത്രം. ഒരു വ്യക്തിയുടെ ജീവചരിത്രത്തെക്കാളുപരി ഒരു ദേശത്തിന്റെ ചരിത്രമാണ് ഇതിലൂടെ അനാവൃതമാകുന്നത്. സ്വതന്ത്ര്യ സമരപ്രസ്ഥാനങ്ങളും ആദുനിക കേരള നിര്‍മിതിയുമെല്ലാം ടി വി യുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. സംഭവ ബഹുലമായ ഈ ജീവ ചരിത്രം യുവ തലമുറയിലെ വായനക്കാര്‍ക്ക് പുതിയ അനുഭവമായിരിക്കും.Write a review on this book!. Write Your Review about ടി വി തോമസ് ജീവചരിത്രം Other InformationThis book has been viewed by users 3055 times