Book Name in English : Tom Sawyer
ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാലത്ത് തങ്ങള്‍ എങ്ങിനെയായിരുന്നു എന്ന് തിരിഞുനോക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്ന കൃതി’ എന്ന് മാര്‍ൿ ട്വൈന്‍ ഈ കൃതിയെ ക്കുറിച്ച് രേഖപ്പെടുത്തുന്നു.Write a review on this book!. Write Your Review about ടോം സോയര്‍ Other InformationThis book has been viewed by users 1861 times