Book Name in English : Travel FEELS and FEEDS
യാത്ര പ്രേമികൾക്ക് ഓരോ യാത്രയും ഒരു വികാരവും വിലയിരുത്തലും അടുത്ത യാത്രയ്ക്കുള്ള ആവേശം നിറയ്ക്കുന്ന അനുഭവമാകണം യാത്ര.
അത്തരം യാത്ര അനുഭവങ്ങളിലൂടെ
സഞ്ചരിക്കുന്ന ഒരു യാത്രാവിവരണം ആണ് ട്രാവൽസ് ഫിൽസ് ആൻഡ് ഫീഡ്‌സ് എന്ന ആദ്യ പുസ്‌തകം യാത്ര ഇഷ്ടപ്പെടുന്ന വായനക്കാരിലേക്ക് എത്തിക്കുവാൻ നിമിത്തമാകുന്നത്.
യാത്ര കേവലം യാന്ത്രികമാകാതെ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചുകൊണ്ട് വികാര വിലയിരുത്തൽ നടത്തി വേലിയേറ്റ ഇറക്കങ്ങൾ മനസ്സിലാക്കി യാത്രകൾക്ക് പുതു വസന്തം തീർക്കുന്ന ഈ പുസ്‌തകം ഹൃദയപൂർവം സമർപ്പിക്കുന്നു.Write a review on this book!. Write Your Review about ട്രാവൽ ഫിൽസ് ആൻഡ് ഫീഡ്‌സ് Other InformationThis book has been viewed by users 5 times