Image of Book ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ
  • Thumbnail image of Book ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ
  • back image of ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ

ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ

ISBN : 9788122613865
Language :Malayalam
Edition : 2018
Page(s) : 400
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Daakinimaarude Hrudayabhoomiyiloode

ഇത് ഹിമാലയ യാത്രയിലെ വിസ്മയകാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണര്‍ത്താന്‍ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാലങ്ങല്‍ക്കുവേണ്ടി ഹിമവാന്‍ കരുതിവച്ചിരുന്ന ദൃശ്യ്വും അദൃശ്യവും വാച്യവും അവാച്യവുമായ അദ്ഭുതങ്ങളുടെയും അത്മഭാവങ്ങളുടെയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയഗ്രന്ഥവും സാഹസിക യാത്രാഗ്രന്ഥവും ഒരു നാടിന്റെ സാംസ്കാരികാനുഭവമാണ് എം.കെ.രാമചന്ദ്രന്റെ മറ്റൊരു മാസ്റ്റര്‍പീസ്.
Write a review on this book!.
Write Your Review about ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3247 times

Customers who bought this book also purchased