Image of Book ഡോക്ടറേ ഞങ്ങടെ കുട്ടി ഒ കെ ആണോ
  • Thumbnail image of Book ഡോക്ടറേ ഞങ്ങടെ കുട്ടി ഒ കെ ആണോ
  • back image of ഡോക്ടറേ ഞങ്ങടെ കുട്ടി ഒ കെ ആണോ

ഡോക്ടറേ ഞങ്ങടെ കുട്ടി ഒ കെ ആണോ

Publisher :DC Books
ISBN : 9789364878241
Language :Malayalam
Edition : 2024
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Doctore Njangade Kutty Ok Ano

ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടി യാണ് ഈ പുസ്തകം. ഒരു കുട്ടിയുടെ ജനനംമുതൽ കൗമാരകാലഘട്ടംവരെയുളള വളര്‍ച്ചാഘട്ടങ്ങൾ, തൂക്കം, ഉയരം, ഭക്ഷണശീലങ്ങൾ, ശാരീരിക ബുദ്ധി വികാസങ്ങൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
Write a review on this book!.
Write Your Review about ഡോക്ടറേ ഞങ്ങടെ കുട്ടി ഒ കെ ആണോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 260 times

Customers who bought this book also purchased
Cover Image of Book നവരസം
Rs 200.00  Rs 190.00