Book Name in English : Thakazhi Jnanapeeda Jethaav
കേരളീയ ജീവിതത്തിന്റെ ഒരുകാലഘട്ടത്തെ രേഖപ്പെടുത്തിയ മഹാനായ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം ആ കടമ നിര്‍വഹിച്ചു എഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. തകഴിക്ക് 1984ല്‍ ഭാരതീയ ജ്ഞാനപീഠപുരസ്കാരം ലഭിച്ചു. നിരവധി ലോകഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.Write a review on this book!. Write Your Review about തകഴി ജ്ഞാനപീഠ ജേതാവ് Other InformationThis book has been viewed by users 2400 times