Image of Book തക്കക്കേട്
  • Thumbnail image of Book തക്കക്കേട്
  • back image of തക്കക്കേട്

തക്കക്കേട്

Publisher :DC Books
ISBN : 9789357320139
Language :Malayalam
Edition : 2023
Page(s) : 112
Condition : New
no ratings yet, be the first one to rate this !

Book Name in English : Thakkakketu

എത്ര വലിയ ദുരന്തങ്ങളെയും മറികടക്കാൻ മനുഷ്യസ്നേഹത്തിനു കഴിയും എന്നതിന്റെ ചരിത്രപരമായ ഉദാഹരണമാണ് 2018-ലെ മഹാപ്രളയത്തിൽ നിന്നുള്ള അതിജീവനം. ഫിക്ഷൻ എന്ന സ്ഫടികത്തിലൂടെ ഓർമ്മകൾ കടത്തിവിട്ട് ആ മഹാസംഭവത്തിന് പുനരാഖ്യാനം നടത്താനുള്ള ശ്രമമാണ് ഈ നോവൽ. നിയതമായ ഒരു കഥാവസ്തുവില്ലാതെ ശിഥിലമായ ഓർമ്മകളിലൂടെയും സംഭവങ്ങളിലൂടെയും ഒഴുകിപ്പരക്കുന്ന ഈ നോവലിൽ മുഖ്യകഥാപാത്രം പ്രളയമാണ്.
Write a review on this book!.
Write Your Review about തക്കക്കേട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 303 times

Customers who bought this book also purchased