Book Name in English : Thanuppinte Paravathanikalil
സർഗാത്മകതയും മരണരതിയും സ്ത്രീകളിൽ
ഡോ.പി.കെ. ഭാഗ്യലക്ഷ്മി
പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന, ലോകത്തിന്റെ വിവിധ ഇടങ്ങളിലായി സർഗാത്മകമായി സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരുന്ന, ലോകക്ലാസിക്കുകൾ രചിച്ച പതിനഞ്ചോളം എഴുത്തുകാരികൾ സ്വയം മരണം വരിക്കാനുള്ള കാരണങ്ങൾ സൂക്ഷ്മതലത്തിൽ അനാവരണം ചെയ്യുന്ന കൃതി. മരണത്തെ കലയായി സങ്കല്പ്പിച്ചിരുന്ന സിൽവിയാ പ്ലാത്ത് മുതൽ കാറിലെ ഗ്യാസ് ടാങ്ക് തുറന്നുവെച്ച് വിഷവാതകം ശ്വസിച്ച് മരണത്തിലേക്കു പോയ അമേരിക്കൻ കവയിത്രി ഷിർലെ ഫ്രാൻസിസ് ബാർക്കർ വരെയുള്ളവരുടെ ജീവിതവും രചനകളും പഠനവിധേയമാക്കുന്നു.
വെർജീനിയ വുൾഫ് – സിൽവിയ പ്ലാത്ത് – ആൻ സെക്സൺ – ഇൻഗ്രിഡ് ജാങ്കർ – ഐറിസ് ചാങ് – അൽഫോൻസിന സ്റ്റോർണി – ഷാർലറ്റ് പെർക്കിൻസ് ഗിൽമാൻ – ബിയാട്രിസ് ഹേസ്റ്റിങ്സ് – അലേഹാൻന്ത പിസാർനിക് – സാറാ ടീസ്ഡെയ്ൽ – മേ ഒപിട്സ് – ഡെബോറ ഡിഗ്ഗസ് – സോഫി പൊഡോൾസ്കി – കരിൻ ബൊയെ – ഷിർലെ ഫ്രാൻസിസ് ബാർക്കർWrite a review on this book!. Write Your Review about തണുപ്പിന്റെ പരവതാനികളിൽ Other InformationThis book has been viewed by users 1007 times