Book Name in English : Tharakans Grandhavari
ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്‍റെ ചോദ്യങ്ങളും ചേര്‍ത്തു കെട്ടുന്ന ഉദ്വേഗജനകമായ കഥ. ലോക സാഹിത്യത്തിലെ അത്യപൂര്‍വമായ ഒരു നോവല്‍ പരീക്ഷണം ഇനി പുസ്തകരൂപത്തില്‍. ആയിരക്കണക്കിന് വ്യത്യസ്തമായ പാരായണക്രമം സാധ്യമാകുന്ന രചനാസവിശേഷത. ഓരോ പുസ്തകങ്ങളിലും വ്യത്യസ്തമായ അധ്യായക്രമംWrite a review on this book!. Write Your Review about തരകന്‍സ് ഗ്രന്ഥവരി Other InformationThis book has been viewed by users 1993 times