Book Name in English : Thalayottipparambile Sahotharangal
ആഴക്കാഴ്ചകളെ വെളിവാക്കുന്ന ജലത്തിന്റെ നൈർമല്യം പോലെയാണ് ഈ നോവലിലെ ഭാഷാരീതി.വായനക്കാരിലേക്ക് ഇതിലെ കഥാപാത്രങ്ങൾ സർവഭാവമഹിമകളോടും പ്രത്യക്ഷപ്പെടുന്നു.വിമൽ വിനോദിന്റെ ഈ നോവൽ ഭാഷ അതി വൈകാരികതയിലേക്ക് വഴുതിപ്പോകുന്നില്ല.ധൈഷിണികമായ ഒരു നിർമ്മമത പാലിക്കുന്നു എന്നത് ഈ നോവലിന് ഗാoഭീര്യം നൽകുന്നു. സമീപകാലത്തുണ്ടായ മികച്ച നോവലുകളുടെ നിരയിലേക്ക് ഈ കൃതി ഉയരുന്നതിന്റെ കാരണം അതാണ്. പൾപ്പ് ഫിക്ഷനുകൾ പെരുകുന്ന കാലത്ത് അതിനെതിരെ സഞ്ചരിക്കുന്നു ഈ എഴുത്തുകാരൻ.
പി സുരേന്ദ്രൻWrite a review on this book!. Write Your Review about തലയോട്ടിപ്പറമ്പിലെ സഹോദരങ്ങൾ Other InformationThis book has been viewed by users 8 times