Image of Book തളിരുകൾ - മൂന്നാം ഭാഗം
  • Thumbnail image of Book തളിരുകൾ - മൂന്നാം ഭാഗം
  • back image of തളിരുകൾ - മൂന്നാം ഭാഗം

തളിരുകൾ - മൂന്നാം ഭാഗം

ISBN : 9788176381482
Language :Malayalam
Edition : 2012
Page(s) : 194
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Thalirukal Part -3

പ്രീപ്രൈമറി ഘട്ടത്തിലുള്ള കുട്ടികളെ മലയാളഭാഷ അഭ്യസിപ്പിക്കുന്നതിനായി അധ്യാപകർക്കും മാതാപിതാക്കൾക്കും വേണ്ടി തയാറാക്കിയ മൂന്നു ഭാഗങ്ങളുള്ള ഒരു പുസ്‌തകത്തിൻ്റെ ഒന്നാം ഭാഗമാണ് ഇത്. മൂന്നു മുതൽ നാലു വയസ്സു വരെയുള്ള ഘട്ടത്തിൽ ഉപയോഗിക്കാനുള്ളതാണ് ഈ പുസ്‌തകം. ഇതിൽ ചിത്രത്താളുകൾ/സംഭാഷണസന്ദർഭങ്ങൾ/ പാട്ടുകൾ/കഥകൾ/കളികൾ എന്നീ അഞ്ചു വിഭാഗങ്ങളുണ്ട്. ചിത്രം കാണാനും/ സംസാരിക്കാനും/ പാട്ടുകേൾക്കാനും/ കഥകേൾക്കാനും/ കളിക്കാനും ഇഷ്‌ടപ്പെടുന്ന കുട്ടികൾ ഈ പുസ്‌തകം ഇഷ്ടപ്പെടും.
Write a review on this book!.
Write Your Review about തളിരുകൾ - മൂന്നാം ഭാഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times