Image of Book തിരഞ്ഞെടുത്ത കഥകൾ - കെയ്ററ് ചോപിൻ
  • Thumbnail image of Book തിരഞ്ഞെടുത്ത കഥകൾ - കെയ്ററ് ചോപിൻ
  • back image of തിരഞ്ഞെടുത്ത കഥകൾ - കെയ്ററ് ചോപിൻ

തിരഞ്ഞെടുത്ത കഥകൾ - കെയ്ററ് ചോപിൻ

ISBN : 9789391451554
Language :Malayalam
Edition : 2021
Page(s) : 106
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 135.00

Book Name in English : Thiranjedutha Kathakal - Kate Chopin

പത്തൊമ്പതാം ശതകത്തിന്റെ മധ്യം മുതൽ അവസാനം വരെ കെയ്ററ് സ്വീകരിച്ചതുപോലെയുള്ള വിഷയങ്ങൾ ഏറ്റെടുക്കാൻ അധികം എഴുത്തുകാർ ധൈര്യപ്പെട്ടില്ല. കെയ്ററ് ഒരു ഫെമിനിസ്റ്റോ സ്ത്രീകൾക്ക് വോട്ടവകാശം വേണമെന്നു വാദിച്ചവളോ ആയിരുന്നില്ല. സ്ത്രീകളെ അത്യന്തം ഗൗരവത്തോടെ കണക്കിലെടുത്ത ഒരു സ്‌ത്രീപോലുമായിരുന്നില്ല അവർ.
– എലിസബത്ത് ഫോക്സ് ജെനോവെസ്
അമേരിക്കൻ ചെറുകഥയെഴുത്തുകാരുടെ കൂട്ടത്തിൽ മുന്നണി സ്ഥാനം യഥാർഥമായി അർഹിക്കുന്ന ഒരു ചെറുകഥാകാരിയാണ് കെയ്റ്റ് ചോപിൻ.
– കേസരി ബാലകൃഷ്ണപിള്ള
ഫെമിനിസ്റ്റ് സാഹിത്യത്തിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന The Awakening എന്ന കൃതി എഴുതിയ കെയ്ററ് ചോപിന്റെ
കഥകളുടെ സമാഹാരം.
എഴുത്തുകാരി സോണിയ റഫീക്കിന്റെ പരിഭാഷ.
Write a review on this book!.
Write Your Review about തിരഞ്ഞെടുത്ത കഥകൾ - കെയ്ററ് ചോപിൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 782 times

Customers who bought this book also purchased