Image of Book തിരഞ്ഞെടുത്ത ലേഖനങ്ങൾ - ഹമീദ് ചേന്ദമംഗലൂർ
  • Thumbnail image of Book തിരഞ്ഞെടുത്ത ലേഖനങ്ങൾ - ഹമീദ് ചേന്ദമംഗലൂർ
  • back image of തിരഞ്ഞെടുത്ത ലേഖനങ്ങൾ - ഹമീദ് ചേന്ദമംഗലൂർ

തിരഞ്ഞെടുത്ത ലേഖനങ്ങൾ - ഹമീദ് ചേന്ദമംഗലൂർ

Publisher :Kairali Books
ISBN : 9789388087599
Language :Malayalam
Edition : Jan 2019
Page(s) : 356
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Theranjedutha Lekhanangal Hameed Chennamangaloor

സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ ന്യായയുക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനാണ് ഹമീദ് ചേന്നമംഗലൂർ. വേറിട്ട വിശകലനവൈഭവം എഴുത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്നു. മതേതരമൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന എഴുത്തുകാരൻ, പല കാലങ്ങളിൽ പല വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങളിൽനിന്നും തെരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Write a review on this book!.
Write Your Review about തിരഞ്ഞെടുത്ത ലേഖനങ്ങൾ - ഹമീദ് ചേന്ദമംഗലൂർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2060 times

Customers who bought this book also purchased