Image of Book തിരുവിതാംകൂർ രാജവംശം
  • Thumbnail image of Book തിരുവിതാംകൂർ രാജവംശം
  • back image of തിരുവിതാംകൂർ രാജവംശം

തിരുവിതാംകൂർ രാജവംശം

ISBN : 9789359620145
Language :Malayalam
Edition : 2024
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Thiruvithamkoor Rajavamsam


മഹത്തായ നേട്ടങ്ങളുടെ അനുസ്മരണമാണ്
ഡോ. വി.എസ്. ശര്‍മ്മയുടെ ഈ വഞ്ചിരാജവംശകഥ. അവസാനത്തെ മഹാരാജാവായ ശ്രീചിത്തിരതിരുനാള്‍ നാടുനീങ്ങിയതിനുശേഷം ആദ്യമുണ്ടാകുന്ന ഈ ചരിത്രാവലോകനം അഭിമാനത്തിന്റെ
കഥയാണ്. ഇവിടുത്തെ ചരിത്രം എല്ലാ ഘട്ടങ്ങളിലും നിസ്സന്ദേഹമായി തെളിഞ്ഞുനില്‍ക്കുന്ന ചിത്രമല്ല. പല വിടവുകളും അങ്ങിങ്ങുണ്ട്. എങ്കില്‍ത്തന്നെ സുപ്രധാനവസ്തുതകള്‍ നിസ്സന്ദേഹമാണ്….
തിരുവിതാംകൂറിന്റെ ചരിത്രം ലഘുവായ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എന്റെ പ്രിയസുഹൃത്ത് ശര്‍മ്മ ഉയരുന്ന തലമുറയ്ക്ക് വലിയൊരു സംഭാവനയാണ് ചെയ്തിരിക്കുന്നത്.
-ശൂരനാട്ട് കുഞ്ഞന്‍ പിള്ള
മഹത്തായ ലക്ഷ്യങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ട് അവയുടെ
സാക്ഷാത്കാരത്തിനായി ഭരണനിര്‍വഹണം നടത്തുകയും
കേരളത്തിനാകമാനം സാംസ്‌കാരികമായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്ത തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രപരവും
സാംസ്‌കാരികവുമായ ആരോഹണാവരോഹണങ്ങളെയും
വികാസപരിണാമങ്ങളെയും വസ്തുനിഷ്ഠമായി
വിവരിക്കുന്ന കൃതിയുടെ പുതിയ പതിപ്പ്.
തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം
Write a review on this book!.
Write Your Review about തിരുവിതാംകൂർ രാജവംശം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 46 times

Customers who bought this book also purchased