Book Name in English : Theevandikale Thodunna Kattu
പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും കഥാവായനക്കാരെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് സി വി ബാലകൃഷ്ണന്‍. ജീവിത ഗന്ധി എന്നൊക്കെ നാം പറയുന്നത് വെറും വാക്കാല്ലെന്ന് ബോധ്യപ്പെടുത്തുന്നത് അദ്ദേഹത്തെപ്പോലുള്ള എഴുത്തുകാരുടെ രചനകള്‍ വായിക്കുമ്പോഴാണ്.Write a review on this book!. Write Your Review about തീവണ്ടികളെ തൊടുന്ന കാറ്റ് Other InformationThis book has been viewed by users 1466 times