Image of Book തെരഞ്ഞെടുത്ത കവിതകൾ
  • Thumbnail image of Book തെരഞ്ഞെടുത്ത കവിതകൾ
  • back image of തെരഞ്ഞെടുത്ത കവിതകൾ

തെരഞ്ഞെടുത്ത കവിതകൾ

ISBN : 9789391946432
Language :Malayalam
Page(s) : 184
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Theranjedutha Kavithakal

2023- കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മികച്ച കവിത

പുതിയ കാലം മെദൂസയുടെ സർപ്പങ്ങൾ തിങ്ങിയ തല, നേരെ നോക്കാനാവില്ല. വക്രോക്തിയിലൂടെ മാത്രം പറയാനാവുന്നത്. കൽപ്പറ്റയുടെ കവിതകളെ ആധുനികമായ വക്രോക്തി എന്നു പറയാം. മാറി നിന്ന് നോക്കുന്നവന്റെ ചിരിയും രോഷവും ഉള്ളവ. എന്റെ നോട്ടത്തിൽ മലയാളത്തിലെ ഏറ്റവും പുതിയ കവിത കൽപ്പറ്റ എഴുതുന്നതാണ്.

ജയമോഹൻ
Write a review on this book!.
Write Your Review about തെരഞ്ഞെടുത്ത കവിതകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 159 times

Customers who bought this book also purchased