Image of Book ദര്‍ശനങ്ങള്‍ പൈതൃകങ്ങള്‍ സര്‍ഗ്ഗചാരുതകള്‍
  • Thumbnail image of Book ദര്‍ശനങ്ങള്‍ പൈതൃകങ്ങള്‍ സര്‍ഗ്ഗചാരുതകള്‍
  • back image of ദര്‍ശനങ്ങള്‍ പൈതൃകങ്ങള്‍ സര്‍ഗ്ഗചാരുതകള്‍

ദര്‍ശനങ്ങള്‍ പൈതൃകങ്ങള്‍ സര്‍ഗ്ഗചാരുതകള്‍

Publisher :Kairali Books
ISBN : 9789389250800
Language :Malayalam
Edition : 2020
Page(s) : 220
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 234.00

Book Name in English : Darsanangal-Paithrukangal-Sargacharuthakal

വിലപ്പെട്ട വൈജ്ഞാനിക സംസ്‌കാരത്തിന്റെയും നിഷ്ണാതമായ സാധനയുടെയും ഫലമാണ് ഈ രചന. യഥാർത്ഥ ആത്മീയത മതഭ്രാന്തും കുടിലവ്യാഖ്യാനങ്ങളും പൊള്ളയായ ആചാരങ്ങളുമല്ലെന്ന അടിസ്ഥാനപരമായ ആശയത്തെ പുണ്യശ്ലോകരായ ഗുരുക്കന്മാരുടെ ജീവിതത്തെ ആധാരമാക്കി ഈ പുസ്തകം സംശയലേശമെന്യേ സ്ഥാപിക്കുന്നു. ആത്മീയതയുടെ ഉണ്മയിൽ സ്‌നേഹമേയുള്ളൂ, വിദ്വേഷമില്ല.; ആശ്ലേഷമേ ഉള്ളൂ, വിശ്ലേഷണമില്ല; ഉദാരതയേ ഉള്ളൂ, കുടിലതകളില്ല. ‘സർവേ ഭവന്തു സുഖിനാ ഃ/ സർവേ സന്തു നിരാമയാ ഃ’ എന്ന ഭാവമാണ് അതിന്റെ ആത്മാവ്. ദുർവ്യാഖ്യാനങ്ങളുടെ ഇരുൾച്ചിറകുകൾ വിതിരുമ്പോൾ ഈ ദർശന പൈതൃകത്തിന്റെ അക്ഷയജ്വാല ഉയർത്തി തമസ്സിനെ പ്രതിരോധിക്കാനുള്ള സമകാലിക കർമ്മവൈഭവമായികൂടി ഈ കൃതിയെ കാണണം.
-കെ. ജയകുമാർ
Write a review on this book!.
Write Your Review about ദര്‍ശനങ്ങള്‍ പൈതൃകങ്ങള്‍ സര്‍ഗ്ഗചാരുതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 902 times

Customers who bought this book also purchased