Image of Book ദിനോസറിന്റെ കുട്ടി
  • Thumbnail image of Book ദിനോസറിന്റെ കുട്ടി
  • back image of ദിനോസറിന്റെ കുട്ടി

ദിനോസറിന്റെ കുട്ടി

ISBN : 9788130008073
Language :Malayalam
Edition : Feb 2008
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Dinosaorinte Kutty

ജീവിതാനുഭവങ്ങള്‍, സ്ത്രീ-പുരുഷബന്ധം, പിതൃ-പുത്രബന്ധം എന്നിവ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ് ഹരികുമാര്‍. കഥയുള്ള കഥകളാണിവ. ഉദ്വേഗം വളര്‍ത്തുന്ന, ഉത്കണ്ഠ ജനിപ്പിക്കുന്ന കഥകള്‍. ഓരോ കഥയും അനുവാചകന്റെ ഒരനുഭവമാക്കി മാറ്റുന്ന കരവിരുത്, രചനാവൈഭവം, കാട്ടുന്നുണ്ട് ഹരികുമാര്‍ ഈ പതിനൊന്നു കഥകളിലും. 1988 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായ കൃതി.
Write a review on this book!.
Write Your Review about ദിനോസറിന്റെ കുട്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2772 times

Customers who bought this book also purchased