Book Name in English : Doorakazhchakal
ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവുമെല്ലാം ഇടകലര്‍ന്നുനില്‍ക്കുന്ന അത്യപൂര്‍വ്വമായ ഒരു യാത്രാഗ്രന്ഥം. ആല്‍ബര്‍ട്ട് കാമുവും സിസിഫസും നാറാണത്തുഭ്രാന്തനും നോത്രദാം പള്ളിയും മോണാലിസയുടെ പുഞ്ചിരിയും പാരീസിലെ മ്യൂസിയവുമെല്ലാം നമുക്കു മുന്നില്‍ അറിവും ആത്മാവുമായി പ്രത്യക്ഷപ്പെടുന്നുWrite a review on this book!. Write Your Review about ദൂരക്കാഴ്ചകള്‍ Other InformationThis book has been viewed by users 2027 times