Book Name in English : Devadas
മനുഷ്യവികാരങ്ങളുടെ തീവ്രലോകങ്ങളിലേക്കു വായനക്കാരെ ഉയര്‍ത്തുന്ന ആര്‍ദ്രമായ ഒരു പ്രണയകഥ . ദുരന്ത പ്രേമകഥയില്‍ മനുഷ്യബന്ധങ്ങളുടെ അനേകമാനങ്ങള്‍ വരച്ചുകാട്ടുന്നതില്‍ നോവലിസ്റ്റ് കാണിച്ച മിടുക്കാണ് ഇന്നും ദേവദാസിനെ ജനപ്രിയമാക്കുന്നത് .
സംഗൃഹീത പുനരാഖ്യാനം : സി ആര്‍ ഓമനക്കുട്ടന്‍ .
Write a review on this book!. Write Your Review about ദേവദാസ് Other InformationThis book has been viewed by users 1491 times