Book Name in English : Devayanangaliloode
യാത്രകളില്‍നിന്ന് ലഭിക്കുന്ന ആഹ്ലാദത്തിന് അതിരുകളില്ല. വെറുതെ പരിസരവീക്ഷണം
മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. വഴിയില്‍ കാണുന്നവരുമായി സംവദിക്കുക, വിവരങ്ങള്‍
ശേഖരിക്കുക തുടങ്ങിയവയും ഇതില്‍പ്പെടുന്നു.തിരിച്ചെത്തിയാല്‍ ശേഖരിച്ച വിവരങ്ങള്‍
രേഖപ്പെടുത്തുവാനുള്ള വ്യഗ്രതയായി. അപ്പോഴപ്പോള്‍ കുറിച്ചുവെക്കുന്ന ശീലമില്ല. ഇങ്ങനെ പലപ്പോഴായി പകര്‍ത്തിയെഴുതിയവയാണ് ഈ വിവരണങ്ങള്‍.
- വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി
പ്രശസ്ത കവിയും സംസ്‌കൃതപണ്ഡിതനും വിവര്‍ത്തകനും ഗദ്യകാരനുമായ കേരളത്തിലെ പ്രമുഖ
ആയുര്‍വേദാചാര്യന്‍ വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരിയുടെ വ്യത്യസ്തമായ യാത്രാനുഭവ സ്മരണകള്‍.Write a review on this book!. Write Your Review about ദേവായനങ്ങളിലൂടെ Other InformationThis book has been viewed by users 1490 times