Book Name in English : Desathinte Jathakam
ഒരു അണക്കെട്ടിന്റെ നിര്‍മ്മിതിമൂലം തിരോധാനം ചെയ്ത ഒരു സംസ്കൃതിയുടെ കഥ. നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന ആദിവാസി ചൂഷണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും കഥകള്‍. ഇതിഹാസ തുല്യമായി ഈ നോവലില്‍ ചാരുതയാര്‍ന്ന ഭാഷയില്‍ അനാവരണം ചെയ്യപ്പെടുന്നു.reviewed by Anonymous
Date Added: Monday 26 Feb 2024
അതി മനോഹരമായ ഒരു നോവല്‍.
Rating: [5 of 5 Stars!]
Write Your Review about ദേശത്തിന്റെ ജാതകം Other InformationThis book has been viewed by users 1900 times