Book Name in English : Daivathinu Enthanu Joli
പൊട്ടിച്ചിരിക്കുന്ന ഫലിതംകൊണ്ടും ആഴത്തിലുള്ള ദർശനംകൊണ്ടും മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠനേടിയ ഡോക്ടർ ഫിലിപ്പോസ് മാർക്രിസോസ്റ്റം തിരുമേനിയുടെ അനുഭവക്കുറിപ്പുകൾ. വ്യക്തിജീവതം , കുടുംബബന്ധങ്ങൾ , പെരുമാററരീതികൾ എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വത:സിദ്ധമായ നർമ്മത്തോടെ അവതരിപ്പിക്കുന്നു. അടുത്തിരുന്നു നമ്മോടു സംസാരിക്കുന്നതുപോലെ ഹൃദ്യവും സ്നേഹം തുളുമ്പുന്നതുമായ ഭാഷ. നമ്മെ സ്വയം കണ്ടെത്താനുള്ള ആലോചനകൾ പങ്കുവയ്ക്കുന്നു.Write a review on this book!. Write Your Review about ദൈവത്തിന് എന്താണ് ജോലി Other InformationThis book has been viewed by users 1321 times