Book Name in English : Daivavum Manushyarum Ivarkku Swantam
മല്പന്മാരായ തോമസ് പാലയ്ക്കല്‍ തോമസ് പോരൂക്കര വിശുദ്ധ ചാവാറയച്ചന്‍ കണിയാന്തറ യാക്കോബ് സഹോദരന്‍ എന്നിവര്‍ 1831-ല്‍ മാന്നാനം കുന്നില്‍ നട്ടതാണ് സി എം ഐ സഭ. പിന്‍തലമുറകള്‍ വേരുറപ്പും ശാഖോപശാഖകളും സമ്മാനിച്ച് അങ്ങനെ ദൈവ കൃപയില്‍ മഹാവൃക്ഷമായി വളര്‍ന്ന സിഎം ഐ സഭയുടെ ചരിത്രമാണ് ഈ പുസ്തകത്തില്‍ പൂവണിഞ്ഞു നില്‍ക്കുന്നത്.Write a review on this book!. Write Your Review about ദൈവവും മനുഷ്യരും ഇവര്‍ക്കു സ്വന്തം Other InformationThis book has been viewed by users 562 times