Book Name in English : Dhroupadi
അനശ്വരങ്ങളായ പുരാണകഥാപാത്രങ്ങളെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പരിചയപ്പെടുത്തുന്ന പരമ്പരയാണ്.
ദ്രുപദമഹാരാജാവ് തന്നെ അപമാനിച്ച ദ്രോണരെ വകവരുത്താന്‍ കഴിവുള്ള പുത്രലാഭത്തിനായി ഒരു യാഗം നടത്തി. യാഗാഗ്നിയില്‍ നിന്ന് ഒരു യവസുന്ദരി ഉയര്‍ന്നു വന്നു. ഇരുണ്ട നിറമായതിനാല്‍ അവള്‍ക്ക് കൃഷ്ണയെന്ന് പേരിട്ടു. ദ്രുപദമഹാരാജാവിന്റെ പുത്രിയായതിനാല്‍ ദ്രൗപദിയെന്നും അവള്‍ അറിയപ്പെട്ടു.
ജീവിതത്തിലുടനീളം അപമാനം സഹിക്കേണ്ടി വരുന്ന അവള്‍ക്ക് അവസാനം മരിച്ചുവീഴുമ്പോഴും സ്വന്തം ഭര്‍ത്താവില്‍ നിന്ന് ആരോപണമേല്‍ക്കേണ്ടി വരുന്നു. ദ്രൗപദിയുടെ വിധിവൈപരീത്യങ്ങള്‍ നിറഞ്ഞ ജീവിതകഥ കുട്ടികള്‍ക്കായി ലളിതമായി പറയുന്ന പുസ്തകമാണ് ദ്രൗപദി.Write a review on this book!. Write Your Review about ദ്രൗപദി Other InformationThis book has been viewed by users 919 times