Book Name in English : Nanmayunarthum Kathakal
കുട്ടികള്‍ കൂടുതല്‍ നന്മയില്‍ വളരാന്‍, നല്ലവരായി ജീവിക്കാന്‍ കുഞ്ഞുമനസ്സുകളില്‍ നന്മയുടെ വെട്ടം വിതറുന്ന 20 കഥകള്‍. ഹൃദയത്തില്‍ സ്നേഹത്തിന്‍റെയും, കരുണയുടെയും ജീവിതമൂല്യത്തിന്‍റെയും വിത്തുകള്‍ പാകാന്‍ പര്യാപ്തമാണ് ഇതിലെ എല്ലാ കഥകളും. ആകര്‍ഷകമായ ചിത്രങ്ങളോടുകൂടിയ ഈ കഥാസമാഹാരം മുതിര്‍ന്നവര്‍ക്കും വായിക്കാവുന്നതാണ്.Write a review on this book!. Write Your Review about നന്മയുണര്‍ത്തും കഥകള്‍ Other InformationThis book has been viewed by users 1512 times