Book Name in English : Naranayum Paravayayum
കല്യാണിയുടെ നെഞ്ചിടിപ്പില്‍ പതുക്കെ ഒരു തിരമാലയുടെ അറ്റം വന്ന് തൊടുന്നത് ഞാന്‍ കേട്ടു. അതെ, ഞാനിപ്പോള്‍ കണ്ണടച്ചുകൊണ്ട് കടല്‍ കാണുകയാണ്. കടലിനടിയിലെ ആഭരണശാലകളില്‍നിന്നും ആയിരക്കണക്കിന് മീനുകള്‍ വന്ന് എന്നെ വിളിക്കുന്നു. കല്യാണിയേട്ടി എന്റെ ചിറകില്‍ പിടിച്ച് വെള്ളത്തില്‍ വെച്ച് അവയോടൊപ്പം പൊക്കോളാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ആദ്യമായി മീനുകളുടെ കൂടെ യാത്രയായി...
കൃഷിപാഠം, മീനത്തിലെ ചന്ദ്രന്‍, അടയ്ക്ക പെറുക്കുന്നവര്‍, വലയിലകപ്പെട്ട മത്സ്യങ്ങള്‍ക്ക് ഒരു ഉപമ, ഡേവിഡ്ജി കോഡ്, നരനായും പറവയായും, ജപിച്ചുതിയ വെള്ളം, ആതിഥേയനും വിരുന്നുകാരനും എന്നിങ്ങനെ ജീവിതത്തിന്റെ ഇരുളും വെളിച്ചവും വെയിലും തണലും കയ്പും മധുരവുമെല്ലാം ജീവിതംകൊണ്ടുതന്നെ അളന്നുതീര്‍ക്കുന്ന എട്ടു കഥകള്‍.Write a review on this book!. Write Your Review about നരനായും പറവയായും Other InformationThis book has been viewed by users 8690 times