Book Name in English : Nasha
’’തമ്മിലിണങ്ങുകയോ പൊരുതുകയോ ചെയ്യുന്ന എന്തിനെയും ഭാഷയില്‍ ഉള്‍ക്കൊള്ളുന്ന ഒരു ആവാസപരിസരമാണ് നിഷാനാരായണന്‍റെ കവിത. നാമരൂപങ്ങളുടെ ചലനാത്മകമായ ഒരു പ്രപഞ്ചമാണത്. ഏതു ജീവിതപരിസരത്തില്‍നിന്നും കവിതയിലേക്ക് എന്തും കടന്നുവരാം എന്ന സാദ്ധ്യതയും അത് നല്‍കുന്ന ആകാംക്ഷയും പെരുപ്പിക്കുന്നതാണ് ഈ കവിയുടെ കാവ്യകല.’’
ഡോ. മനോജ് കുറൂര്‍Write a review on this book!. Write Your Review about നശാ Other InformationThis book has been viewed by users 18 times