Book Name in English : Naadu Maranna Nattuperuma
വാമൊഴിയായി കൈമാറിയും പരമ്പരാഗതമായി പരിചയിച്ചും നിലനിർത്തിയിരുന്ന നാട്ടിൻപുറത്തെ നന്മകൾ ലിഖിതരൂപത്തിലെത്താനാവാതെ അന്യംനിന്നുപോയതിനെ 2007-ൽ ഗ്രന്ഥകാരൻ സമാഹരിച്ച് നാടു മറന്ന നാട്ടുപഴമയായി മാളുബൻ പ്രസിദ്ധീകരിച്ചു. ബാക്കിവന്നവ സമാഹരിച്ച് ഇപ്പോൾ, നാടു മറന്ന നാട്ടുപെരുമ എന്ന പുസ്തക രൂപത്തിലായി.Write a review on this book!. Write Your Review about നാടു മറന്ന നാട്ടുപെരുമ Other InformationThis book has been viewed by users 410 times