Image of Book നായയുണ്ട് സ്നേഹിക്കുക
  • Thumbnail image of Book നായയുണ്ട് സ്നേഹിക്കുക
  • back image of നായയുണ്ട് സ്നേഹിക്കുക

നായയുണ്ട് സ്നേഹിക്കുക

Publisher :Grand Books
Language :Malayalam
Page(s) : 50
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 35.00

Book Name in English : Naayayundu Snehikkuka

കുട്ടികളില്‍ സര്‍വ്വചരാചര പ്രേമം അവരറിയാതെ വളരണം എങ്കിലെ അവര്‍ ദൈവത്തിന്റെ കുഞുങ്ങളായിത്തീരു….. മിനിയും മണിക്കുട്ട‌ന്‍ എന്ന നായും തമ്മിലുള്ള അപൂര്‍വ്വ സുന്ദര സ്നേഹത്തിന്റെയും കരുതലിന്റെയും വികാര നിര്‍ഭര കഥയാണിത്. അസാധാരവും അതി സുന്ദരവുമായ ഈ കഥ കുഞുങ്ങളുടെ സ്നേഹത്തിന്റെ രാഗവും താളവും തിരിച്ചറിയാ‌ന്‍ സഹായിക്കും. പിന്നെ അവര്‍ നായയുണ്ട് സൂക്ഷിക്കുക എന്നല്ല സ്നേഹിക്കുക എന്നേ പറയു. അപൂര്‍വ്വ സുന്ദരമായ ഒരു കൊച്ചു നോവല്‍.
Write a review on this book!.
Write Your Review about നായയുണ്ട് സ്നേഹിക്കുക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1353 times

Customers who bought this book also purchased