Book Name in English : Naalambaladarsanam
മോക്ഷദായകപ്രദവും പുണ്യപൂര്‍ണവുമായ ഒരു തീര്‍ത്ഥാടനമാണ് നാലമ്പല ദര്‍ശനം. ഭഗവാന്‍ കൃഷ്ണന്റെ പൂജയേറ്റുവാങ്ങിയ ദാശരഥീ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍, കര്‍ക്കടകമാസത്തില്‍ ഒരേ ദിനം ദര്‍ശനം നടത്തുന്നത് സകല ദുരിതനിവാരണത്തിന് ഉത്തമമാണ്.
Write a review on this book!. Write Your Review about നാലമ്പലദര്‍ശനം Other InformationThis book has been viewed by users 132 times