Book Name in English : Naaluvara Copy
വർണ്ണക്കടലാസുകൾകൊണ്ട് പൊതിഞ്ഞ കോപ്പിയെഴുത്ത് പുസ്തകങ്ങൾ... കടലാസിന്റെ മനോഹാരിതയ്ക്കുള്ളിൽ വെളിവാക്കാൻ ഇഷ്ടപ്പെടാത്ത അരികു പൊടിഞ്ഞ പുറം ചട്ടയുണ്ട്, അതിനകത്ത് അന്ത്യമുറപ്പാണെങ്കിലും തീയ്യതി നിശ്ചയിക്കാത്ത വരകളും...ആ വരകൾക്കിടയിൽ നിരതെറ്റിയ അക്ഷരങ്ങളെപ്പോലെ സ്വപനങ്ങൾ... അക്ഷരങ്ങൾ നിരയൊപ്പിച്ച് എഴുതിത്തുടങ്ങുമ്പോഴേക്കും വരയവസാനിക്കും, നമ്മളും...Write a review on this book!. Write Your Review about നാലുവര കോപ്പി Other InformationThis book has been viewed by users 2536 times