Book Name in English : Ningalute Swantham Nambadan
ലോനപ്പന്‍ നമ്പാടന്‍----- കാപട്യമില്ലാത്ത രാഷ്ടീയ പ്രവര്‍ത്തകന്‍, സഭാപരിഷ്കരണവാദി, ഭാഷാസ്നേഹി, നര്‍മ്മപ്രിയന്‍ എന്നീ നിലകളില്‍ നമ്പാടന്‍ മാസ്റ്റര്‍ കേരളീയ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
“ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് മതവും രാഷ്ട്രീയവും ഇത്രയേറെ വഴിപിഴച്ചുപോകുന്നത്.
മാഫിയകള്‍ എവിടെയും പിടിമുറുക്കുന്നു. കള്ളനാണയങ്ങള്‍ എവിടെയും കമ്പോളം ഭരിക്കുന്നു. ജനങ്ങളുടെ ജ്ഞതയും അന്ധവിശ്വാസവും മുതലെടുത്ത് മതമേധാവികളും ആള്‍ ദൈവങ്ങളും കോടികള്‍ കൊള്ളയടിക്കുന്നു. ജനങ്ങളുടെ വോട്ടുനേടി അധികാരത്തിളെറിയ രാഷ്ട്രീയക്കാര്‍ കോടികളുടെ കൊള്ളയാണ് നടത്തുന്നത്. യഥാര്‍ത്ഥ വിമോചന സമരം നടത്തേണ്ടത് ഇത്തരം ദുഷ്ടശക്തികള്‍ക്കും അധികാര വര്‍ഗ്ഗങ്ങള്‍ക്കും എതിരായിട്ടാണ്......ഇക്കാര്യത്തില്‍ എന്റേ^തായ എളിയ പങ്ക് ഞ്ഞാന്‍ നിര്‍വ്വഹിക്കുന്നു......”
ലോനപ്പന്‍ നമ്പാടന്‍.
Write a review on this book!. Write Your Review about നിങ്ങളുടെ സ്വന്തം നമ്പാടന്‍ Other InformationThis book has been viewed by users 1262 times