Book Name in English : Nigalkkavunnath Nannayi Cheyoo
പാട്രിക് ഒരു സാധാരണ കോഴിക്കുഞ്ഞാണ്. കാര്യങ്ങൾ എങ്ങനെയായാലും ഒരു പ്രശ്‌നവും ഇല്ലാത്തവൻ.
തൻ്റെ കൂട്ടുകാരെല്ലാം തന്നെക്കാൾ മിടുക്കുള്ളവരാണെന്ന് അവൻ വിശ്വസിച്ചു.
ഒരു കാര്യമെങ്കിലും എറ്റവും നന്നായി ചെയ്യണം എന്നവൻ അതിയായി ആഗ്രഹിച്ചു. പക്ഷെ തന്റെ കഴിവ് എന്താണെന്ന് കണ്ടുപിടിക്കാൻ അവനായില്ല.
നീ നിൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കൂ പാട്രിക്. എന്ന് അമ്മ എപ്പോഴും അവനോടു പറഞ്ഞുകൊണ്ടിരുന്നു.
തനിക്കെന്തെങ്കിലും നന്നായി ചെയ്യാൻ പറ്റുമോ? പാട്രിക് സംശയിച്ചു.
ഒന്നിനും ഒരു കഴിവുമില്ലാത്ത ഒരു സാധാരണ ജീവിയാണ് ഞാൻ എന്ന് വിശ്വസിച്ചു. വളരെ വിഷമിച്ചു കഴിയുന്ന പാട്രിക് എന്ന കോഴിക്കുഞ്ഞിൻ്റെ കഥയാണിത്.
അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും, നിരന്തരമായ പരിശ്രമവും വീണ്ടും വീണ്ടും ചെയ്യാ നുള്ള മനക്കരുത്തും, ഉത്സാഹവും ഉണ്ടെങ്കിൽ നമ്മൾ നമ്മുടെ കഴിവ് കണ്ടെത്തുക യും അതിൽ മിടുക്കരാവുകയും ചെയ്യും എന്ന കാര്യം ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.Write a review on this book!. Write Your Review about നിങ്ങള്‍ക്കാവുന്നത് നന്നായി ചെയൂ Other InformationThis book has been viewed by users 62 times