Image of Book നിറമുള്ള നിഴലുകള്‍
  • Thumbnail image of Book നിറമുള്ള നിഴലുകള്‍

നിറമുള്ള നിഴലുകള്‍

ISBN : 9788130008516
Language :Malayalam
Edition : 2014
Page(s) : 500
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 475.00
Rs 451.00

Book Name in English : Niramulla Nizhalukal

നിറമുള്ള നിഴലുകര്‍ശ്രദ്ധേയമായ ഒരു നോവലാണ്‌. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ നേടിയ ഈ കൃതി പ്രവാസജീവിതത്തിന്റെ ദുരിത ദുരന്താനുഭവങ്ങര്‍നമുക്ക്‌ തരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജപ്പാന്റെ പിടിയിലമര്‍ന്ന്‌ കീഴ്‌മേല്‍മറിഞ്ഞ മലേഷ്യന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും ഒപ്പം ജീവിതമെന്ന മഹാനാടകത്തിന്റെ കാണാഅതിരുകളില്‍അടിപതറുന്ന മലയാളി ജീവിതങ്ങളെയും ഹൃദയത്തില്‍തട്ടുംവിധം വിലാസിനി ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു.
Write a review on this book!.
Write Your Review about നിറമുള്ള നിഴലുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3074 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00