Book Name in English : Nilakkatha Symphony
മനുഷ്യജീവിതമെന്ന ഒടുങ്ങാത്ത ആശ്ചര്യത്തെ ഭാരതത്തിലെ പ്രസിദ്ധയായ ഒരു പത്രപ്രവര്‍ത്തക തികഞ്ഞ ആന്തരികവിശുദ്ധിയോടെ തൊടുന്നു ഈ പുസ്തകത്തില്‍. മലയാളിയുടെ ഭാഗധേയം നിര്‍ണ്ണയിച്ച സുപ്രധാനമായ പല ചരിത്രഘട്ടങ്ങളെയും ധീരമായ പത്രപ്രവര്‍ത്തനത്തിലൂടെ ചിരസ്മരണീയമാക്കിയ ലീലാമേനോന്റെ ഓര്‍മ്മകളുടെ ഈ പുസ്തകം സ്ര്തീജന്മം എത്രമാത്രം അര്‍ത്ഥവത്താണെന്നതിന് ശാശ്വതമായ തെളിവാണ്. വായനക്കാര്‍ക്ക് ഈ പുസ്തകം അവാച്യമായ കരുത്താണ് നല്‍കുക. ഒപ്പം മനുഷ്യനെന്ന പദത്തോട് ആദരവും.
Write a review on this book!. Write Your Review about നിലക്കാത്ത സിംഫണി Other InformationThis book has been viewed by users 4883 times