Book Name in English : Nilaavil Oru Panineerchampa
നിലാവുള്ള രാത്രികളിൽ ആ മരത്തിന് എന്തൊരു ലാവണ്യം. നിഴലും വെളിച്ചവും ചേർന്ന് മണലിൽ വരയ്ക്കുന്ന അമൂർത്തമായ കളമെഴുത്ത്. തറവാടിന്റെ കൽത്തൂണുകൾ പോൽ. അവിടെ വസിച്ചിരുന്ന മനുഷ്യരെപ്പോൽ സജീവസാന്നിധ്യം തന്നെയായിരുന്നു ആ പനിനീർചാമ്പ.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി റോസ്മേരിയുടെ ആത്മകഥWrite a review on this book!. Write Your Review about നിലാവിൽ ഒരു പനിനീർചാമ്പ Other InformationThis book has been viewed by users 1532 times