Book Name in English : Neeli
"ഓര്‍മ്മയുടെ ചീളുകള്‍കൊണ്ടാണ് ഏഴാച്ചേരികവിതയെഴുതുന്നത്. ദേശങ്ങളുടെ സംഭവങ്ങളുടെ, ഐതിഹ്യങ്ങളുടെ,അനുഭവങ്ങളുടെ നുറുങ്ങുകള്‍. ഉടഞചരിത്രത്തിന്റെ പാളികള്‍കൊണ്ട്നിര്‍മ്മിച്ച മൊസൈക്ക് ചിത്രങ്ങളില്‍ മുറിഞ മുഖച്ഛായകള്‍ തെളിയുന്ന ജീവിതത്തിന്റെ ശൈഥില്യത്തെതന്നെ എങ്ങനെ രൂപമാക്കാം എന്നതാണ് ഈകവിയുടെ അന്വേഷണം." അവതാരികയില്‍ ...എം.എന്‍ വിജയന്‍.
Write a review on this book!. Write Your Review about നീലി Other InformationThis book has been viewed by users 7492 times