Book Name in English : Nenjuvedanayum chikitsakramavum
ഡോ. സി.കെ. രാമചന്ദ്രന്റെ ലേഖനങ്ങള്‍സാധാരണക്കാരെ ഉദ്ദേശിച്ചാണ് രചിച്ചിരിക്കുന്നതെങ്കിലും ഇവ എല്ലാ തുറകളിലുമുള്ള ജനങ്ങള്ക്ക്ു എക്കാലത്തും ഉപയോഗപ്രദങ്ങളായ വിദഗ്‌ദ്ധോപദേശങ്ങളാണ്. അലോപ്പതിയിലെന്നപോലെ ആയുര്വേരദത്തിലും ഉയര്ന്നധ ബിരുദങ്ങള്‍ കരസ്ഥമാക്കിയ പ്രസിദ്ധഭിഷഗ്വരനായ പ്രൊഫ. രാമചന്ദ്രന്‍ ഒരു സാഹിത്യപണ്ഡിതനും, സരസഗദ്യകാരനും കൂടിയാണ്. ഒരു സാഹിത്യകാരന്‍ എന്ന നിലയ്ക്കും പ്രൊഫസറുടെ വിദഗ്ദ്ധചികിത്സയ്ക്കു വിധേയനായ വ്യക്തി എന്ന നിലയ്ക്കും ചോദ്യോത്തരരൂപത്തില്‍ രചിക്കപ്പെട്ട ഈ കൃതി രോഗികള്ക്ക് ഒരു 'ഭഗവദ്ഗീത'യായിത്തീരട്ടെയെന്ന് പ്രാര്ത്ഥി ക്കുന്നു. (എസ്. കെ.പൊറ്റെക്കാട്ടിന്റെ അവതാരികയില്‍ നിന്ന്)Write a review on this book!. Write Your Review about നെഞ്ചുവേദനയും ചികിത്സാക്രമവും Other InformationThis book has been viewed by users 1385 times