Book Name in English : nyrmalyam
സ്ത്രീത്വത്തിന്റെ അതിന്റെ ശക്തിയുടെ ഒരാഘോഷം കൂടിയാണ് ഈ നോവൽ.ഓരോ സ്ത്രീകഥാപാത്രത്തേയും പരസ്പരം തികച്ചും വിഭിന്നരായി,എന്നാൽ ഉറച്ച പെൺകരുത്തിന്റെ പൊൻനൂലുകളാൽ യോജിക്കപ്പെട്ടവരായി ആണ് നോവലിസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്.സങ്കീർണതകൾക്കിടയിലും ലാളിത്യവും നിർമലമായ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന ഈ നോവൽ നിങ്ങൾക്കേവർക്കും നല്ലൊരു വായനാനുഭവം നൽകും.
സിതാര എസ്Write a review on this book!. Write Your Review about നൈർമല്യം Other InformationThis book has been viewed by users 19 times