Book Name in English : News Roomile Eakakikal
വാർത്തകളെ അസ്ത്രങ്ങളാക്കി മാറ്റിയ ഇന്ത്യയിലെ വേറിട്ട മാധ്യമപ്രവർത്തകരുടെ ജീവിതത്തിന്റെ നാൾവഴികൾ ’ന്യൂസ് റൂമിലെ ഏകാകികൾ’ എന്ന പുസ്‌തകത്തിലൂടെ അനാവരണം ചെയ്യപ്പെടുമ്പോൾ, ഏറെ വൈകിയിട്ടാണെങ്കിലും ഒരുകൂട്ടം
ധിഷണാശാലികളുടെ ആത്മസാർപ്പണത്തിന് നീതി ലഭിക്കുകയാണ് അവർക്കു കിട്ടാതെ പോയ അംഗീകാരങ്ങൾ മുൻ കാല പ്രാബല്യത്തോടെ അനുവദിച്ചു നൽകലാണ് ഗവേഷണാധിഷ്‌ഠിതമായ ഈ കുറിപ്പുകളുടെ സാരാംശം പത്രമാധ്യമങ്ങളുടെ എഴുത്തുപുരയിലിരുന്ന് പേനയിലൂടെ, ദീർഘ ദർഥികളായി മാറിയ ഈ പത്രപ്രവർത്തകർ താണ്ടിയ കനൽ പാതകൾ കനമുള്ള വാക്കുകളുടെ ഘോഷയാത്രയായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്തയിലെ മാധ്യമ ലോകത്തെക്കുറിച്ചും മാധ്യമ പ്രവർത്തനത്തെക്കുറിച്ചും പഠിക്കാൻ ശ്രമിക്കുന്ന് ഈ ഗ്രന്ഥം വഴികാട്ടിയാകും, ഗാർഗ്ഗദർശനമാകും. ഇന്ത്യൻ പത്ര പ്രവർത്തനത്തിൽ വ്യദയിമുദ്ര പതിപ്പിച്ച ഒരു കൂട്ടം പത്രപ്രവർത്തകരുടെ ഘോഷയാത്രയാണ് പുസ്‌തകംWrite a review on this book!. Write Your Review about ന്യൂസ് റൂമിലെ ഏകാകികൾ Other InformationThis book has been viewed by users 38 times