Book Name in English : Pakarthiyezhuththu
“ഏതര്‍ത്ഥത്തിലും ഒരു ബി പി എല്‍ ലോകത്തിന്റെയും എന്നാല്‍ ആവിധം എന്നുമൊരു വിഭജനം നിലനിര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന വീര്യത്തിന്റെയും ഒത്തുചേരലില്‍ വെച്ചാണ് വ്യവസ്ഥാപിതതത്വങ്ങള്‍ക്കെതിരെ വെല്ലുവിളികളുയര്‍ത്തുന്നത് “
- കെ ഇ എന്‍
“ വിജിലയുടെ എഴുത്ത് ഒരു പുതിയ സൗന്ദര്യബോധം ഉള്ളതാണ് സ്വന്തമായ രചനാരീതികള്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നുണ്ട് . എഴുത്തില്‍ ആഴമുള്ള ഒരാത്മാര്‍ത്ഥതയുണ്ട് . “
- എസ് ജോസഫ്
Write a review on this book!. Write Your Review about പകര്‍ത്തിയെഴുത്ത് Other InformationThis book has been viewed by users 2961 times