Book Name in English : Panchavadiyile Gandharvam
താലികോര്‍ത്ത ചരട് കഴുത്തില്‍ വീഴുംമുമ്പ് പലപ്പോഴും തട്ടിമാറ്റേണ്ടിവന്നു. ഒടുക്കം പക്ഷേ, എത്തിപ്പെട്ടത് അങ്ങേയറ്റം ആത്മാര്‍ത്ഥമായ ഒരു പ്രേമബന്ധത്തിലായിരുന്നു.
അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. ചെറുപ്പത്തിന് കുറുമ്പുവരുന്ന പ്രായം. അന്ന് ശരിയും തെറ്റുമൊന്നും നോക്കിയിരുന്നില്ല. ഒരുപക്ഷേ, അതിനെപ്പറ്റിയൊന്നും വേണ്ടത്ര വിവരവും ഉണ്ടായിരുന്നില്ല എന്നു വരാം. ഏതായാലും ആ പ്രായത്തില്‍ കൂടുതലൊന്നും ചിന്തിക്കാതെ പലതും ചെയ്തിരുന്നു. ആരും ചോദ്യംചെയ്യാനുണ്ടായിരുന്നില്ല. ആരോടും സമാധാനം പറയേണ്ടതായും ആവശ്യമായിരുന്നില്ല.
താലികോര്‍ത്ത ചരട് കഴുത്തില്‍ വീഴുംമുമ്പ് പലപ്പോഴും തട്ടിമാറ്റേണ്ടിവന്നു. ഒടുക്കം പക്ഷേ, എത്തിപ്പെട്ടത് അങ്ങേയറ്റം ആത്മാര്‍ത്ഥമായ ഒരു പ്രേമബന്ധത്തിലായിരുന്നു. രണ്ടു ഭാഷക്കാര്‍! രണ്ടു ദേശക്കാര്‍! രണ്ടുജാതിക്കാര്‍! അവിടെയും അപ്രതീക്ഷിതമായി അവസാനം ആ ചരട് കണ്ണുനീരില്‍ കുതിര്‍ന്ന് കെട്ടുറയ്ക്കാതെ പോയി. എന്നിട്ട് ആ പുഴ പിന്നെയും ഒഴുകി.
Write a review on this book!. Write Your Review about പഞ്ചവടിയിലെ ഗാന്ധര്‍വ്വം Other InformationThis book has been viewed by users 2449 times