Image of Book പഞ്ചശരം
  • Thumbnail image of Book പഞ്ചശരം
  • back image of പഞ്ചശരം

പഞ്ചശരം

Publisher :DC Books
ISBN : 9789354825408
Language :Malayalam
Edition : 2022
Page(s) : 302
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 313.00

Book Name in English : Panchasaram

യുദ്ധശാസ്ത്രത്തിന്റെയും സ്നേഹശാസ്ത്ര ത്തിന്റെയും വലിയ ഉരസലുകളാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ക്രൂരതകൾ ക്കെതിരേയുള്ള സമന്വയത്തിന്റെ ഇടപെട ലാണ് വാത്സ്യായനന്റെ ജീവിതം. അതൊരു സ്നേഹവിപ്ലവകാരിയുടെ പോരാട്ടമാണ്. സ്നേഹത്തിന്റെ രതിയിൽ മനുഷ്യരാശി ഒന്നാകുമെന്ന മറുപടിയാണ് നോവലിസ്റ്റ് തന്റെ നായകനിലൂടെ യുദ്ധവെറിയന്മാരായ കൗടില്യന്മാർക്ക് നൽകുന്നത്. - ജി. ആർ. ഇന്ദുഗോപൻ
Write a review on this book!.
Write Your Review about പഞ്ചശരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 563 times