Book Name in English : Pathinettu Puranangal Kathaaroopathil
ഏഴ് വാള്യങ്ങളായി
ഭാരതീയ സംസ്കൃതിയുടെ ദാര്‍ശനിക അടിത്തറയെക്കുറിച്ച് പറയുമ്പോള്‍ ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ഉള്ള സ്ഥാനം മഹനീയമാണ്. ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഈ രചനകള്‍ ഭാവിയിലേയ്ക്കുള്ള വര്‍ത്തമാനക്കാലത്തെ ദീപ്തമാക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സുഗമായി വായിക്കാവുന്ന പതിനെട്ട് പുരാണങ്ങളിലെ കഥകള്‍. ഓരോ വീടുകളിലും അമൂല്യമായി സൂക്ഷിക്കേണ്ട ഗ്രന്ഥങ്ങളാണ് ഈ പരമ്പര രൂപകല്പന ചെയ്തിരിക്കുന്നത്.Write a review on this book!. Write Your Review about പതിനെട്ട് പുരാണങ്ങള്‍ കഥാരൂപത്തില്‍ Other InformationThis book has been viewed by users 927 times