Image of Book പരപ്പനാട് ചരിത്രവും സംസ്കാരവും
  • Thumbnail image of Book പരപ്പനാട് ചരിത്രവും സംസ്കാരവും
  • back image of പരപ്പനാട് ചരിത്രവും സംസ്കാരവും

പരപ്പനാട് ചരിത്രവും സംസ്കാരവും

ISBN : 9788196432737
Language :Malayalam
Edition : 2023
Page(s) : 176
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 250.00
Rs 237.00

Book Name in English : Parappanad Charitravum Samskaravum

ഉല്പാദനം, വിഭവവിനിമയം, അധികാരം എന്നിങ്ങനെ ഏതൊരു പ്രദേശത്തെയും അതാക്കിത്തീർക്കുന്ന അടിസ്ഥാനവ്യവഹാരങ്ങൾ വളപ്പുപേരുകളിൽ മുദ്രിതമാണ്. ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഇത്തരം അടയാളങ്ങൾ വാമൊഴിപാഠങ്ങളുമായും ലിഖിതചരിത്ര ങ്ങളുമായും ചേർത്തുവച്ചുകൊണ്ട് പരപ്പനാട്’ എന്ന ഭൂപ്രദേശത്തെ മനുഷ്യാധിവാസത്തിൻ്റെ ചരിത്രം അന്വേഷിക്കുകയാണ് ഈ പഠനം. പ്രാദേശിക ചരിത്ര പഠനങ്ങൾക്ക് പുതിയ ഒരു മാതൃക രൂപപ്പെടുത്തുകകൂടി ചെയ്യുന്നു ഈ പുസ്‌തകം.
Write a review on this book!.
Write Your Review about പരപ്പനാട് ചരിത്രവും സംസ്കാരവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 88 times

Customers who bought this book also purchased