reviewed by Anonymous Date Added: Tuesday 25 Feb 2025
ജയകുമാറിൻ്റെ ഈ പുസ്തകം വാങ്ങി വായിച്ചു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി ഇത് ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർക്കണം എന്ന് ഓരോ ഭാഗവും വായനക്കാരനെ ഉദ്വേഗ ി്് പ്പിക്കുന്ന രീതിയിലുള്ള അവതരണം തികച്ചും ഒരു സസ്പെൻസ് ത്രില്ലർ എല്ലാവർക്കും വായിക്കാവുന്ന തരത്തിൽ Read More...
Rating: [5 of 5 Stars!] |
reviewed by Kala Date Added: Sunday 16 Feb 2025
നിങ്ങൾ സ്ഥിരമായി വായിക്കുന്ന വ്യക്തിയാണെങ്കിൽ ഈ പുസ്തകം ഒരു വേറിട്ട അനുഭവമായിരിക്കും. നിങ്ങളധികം വായിക്കാറില്ലെങ്കിൽ തീർച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം...
Rating: [5 of 5 Stars!] |
reviewed by Anonymous Date Added: Saturday 15 Feb 2025
ഒരു detective novel വായിച്ച പ്രതീതി ഉണ്ടായി. ശ്രീ.ജയകുമാറിന്റെ രചന ഒരു ഇരുത്തം വന്ന ഒരു എഴുത്തുകാരനാണ് എന്ന് തോന്നിപ്പിക്കും.ഓരോ അധ്യായവും നമ്മൾ അറിയാതെ വായിച്ചു പോകുന്ന തരത്തിൽ ആകാംക്ഷയും ഉദ്യോഗജനകവുമായ രംഗങ്ങൾ വായനക്കാരെ ത്രസിപ്പിക്കുന്നു.ഇത് ചലച്ചിത്രമാക്കിയാൽ box office വിജയം Read More...
Rating: [5 of 5 Stars!] |
reviewed by Anonymous Date Added: Saturday 15 Feb 2025
പല പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ജയകുമാർ രാജഗോപലിൻ്റെ മൂന്നാം യാമം ഒരു പ്രത്യേക അനുഭൂതി തന്നെ.\r\nഓരോ അദ്ധ്യായവും വായിക്കുമ്പോൾ അടുത്തതെന്തെന്നുള്ള ആകാംശ . \r\nഎന്തിനേറെ പറയുന്നു ഒറ്റ ഇരുപ്പിൽ പുസ്തകം മുഴുവൻ വായിച്ചേ അവസാനിപ്പിക്കാൻ സാധിച്ചുള്ളു.\r\nഎന്തുകൊണ്ടും ഒരു സിനിമയാക്കാൻ കൊള്ളാവുന്ന നല്ല നോവൽ. Read More...

Displaying 1 to 5 (of 10 reviews) | |