Book Name in English : Parvathangalum Kattuvazhikalum
കരുണയുള്ളവനും വേദനിക്കുന്നവനും അലഞ്ഞു തിരിയുന്നവനുമായി അനേകജന്മങ്ങള്‍ ജീവിക്കുന്ന ബഹുരൂപിയാണ് എഴുത്തുകാരന്‍. ’പൊറുതികെട്ട ജന്മമാണ് എന്റേത്. ഞാനുണ്ടാക്കിയ വീട്ടില്‍ എനിക്ക് പൊറുതി കിട്ടിയില്ല. പൊറുതിയില്ലായ്മയാണ് എന്നെ യാത്രികനാക്കിയത് എന്നു കഥാപരമായി പറയുന്ന എഴുത്തുകാരന്‍ തന്നിലേക്കും തന്നില്‍ നിന്നും നടത്തുന്ന സര്‍ഗ്ഗാത്മകമായ യാത്രകളാണീ പുസ്തകത്തിന്റെ ഉള്ളടക്കം.Write a review on this book!. Write Your Review about പര്‍വ്വതങ്ങളും കാട്ടുവഴികളും Other InformationThis book has been viewed by users 1952 times