Book Name in English : Parayipetta Panthirukulam Karakkalamma
പന്തിരുകുലത്തിലെ ഏകസന്താനമാണ് കാരയ്ക്കല്‍ അമ്മ. ഭാരതപ്പുഴയോരത്തെ ഒരു ആല്‍മരച്ചോട്ടില്‍ പേറ്റു ഗന്ധം മായാതെ കിടന്നിരുന്ന കുഞ്ഞ് വിധിവശാല്‍ ധനവും പ്രതാപവും പ്രഭുത്വവും കൊണ്ട്കേള്‍വി കേട്ട കവളപ്പാറ കൊട്ടാരത്തിലെ അരുമയായി വളര്‍ന്നു.Write a review on this book!. Write Your Review about പറയിപെറ്റ പന്തിരുകുലം കാരയ്ക്കലമ്മ Other InformationThis book has been viewed by users 6107 times