Book Name in English : Paravayude Swathandryam
മനുഷ്യാവസ്ഥയെ നിശിതമായി പ്രശ്‌ന വല്‍ക്കരിക്കുകയും ഭാവനയെ ഉജ്ജ്വലിപ്പിക്കുകയുംചെയ്ത രചനകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പഠനകൃതി. ലോകസാഹിത്യത്തിന്റെയും മലയാളസാഹിത്യത്തിന്റെയും ഗാഢവായന വൈയക്തികമായും വൈകാരികമായും തന്നില്‍ എന്താണ് അവശേഷിപ്പിക്കുന്നതെന്നുള്ള ഒരു അന്വേഷണംകൂടിയാണിത്. അജയ് പി. മങ്ങാട്ടിന്റെ പുതിയ പുസ്തകം.Write a review on this book!. Write Your Review about പറവയുടെ സ്വാതന്ത്ര്യം Other InformationThis book has been viewed by users 1971 times